ബസ് കണ്ടക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു
Mar 22, 2013, 16:30 IST
കുമ്പള: സ്വകാര്യ ബസിലെ കണ്ടക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു. ബേവിഞ്ചയിലെ പരേതനായ രാമന്റെയും ചിരുതയുടെയും മകന്‍ ആരിക്കാടിയിലെ കെ.കൃഷ്ണന്‍ (55) ആണ് മരിച്ചത്. വര്‍ഷങ്ങളായി പട്ട്‌ള ബസിലെ കണ്ടക്ടറായിരുന്നു. അസുഖത്തെ തുടര്‍ന്ന് ജോലി മതിയാക്കി വീട്ടില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
ഭാര്യ: ആശാലത. മക്കള്‍: അനില്‍, ഹരീഷന്‍ ( രണ്ടുപേരും സൗദി). മരുമകള്‍: ദിവ്യ. സഹോദരങ്ങള്‍: ഗോപാലന്‍, മലങ്കോട്ടടുക്കം കണ്ണന്‍, ഉമ്പിച്ചി, പരേതരായ അഡ്രു, കൊട്ടന്‍, കുഞ്ചന്‍.
Keywords: Bus, Conductor, Bevinja, Arikady, Kumbala, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.