ബസ് ക്ലീനര്‍ അസുഖത്തെ തുടർന്ന് മരിച്ചു
Nov 1, 2018, 16:02 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.11.2018) സ്വകാര്യ ബസിലെ മുന്‍ ക്ലീനറും ചെങ്കല്‍ തൊഴിലാളിയുമായി യുവാവ് അസുഖംമൂലം മരണപ്പെട്ടു. കാരാക്കോട് വാരിക്കയില്‍ ജോസ്-വത്സമ്മ ദമ്പതികളുടെ മകന്‍ ബിനോജാ(37)ണ് മരണപ്പെട്ടത്. ബുധനാഴ്ച രാത്രി വയറുവേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വ്യാഴാഴ്ച രാവിലെ വിദഗ്ദ്ധ ചികിത്സക്കായി മംഗളൂരുവിലേക്ക് പോകുവാന്‍ തീരുമാനിച്ചതായിരുന്നു.
ഇതിനിടയില്‍ രാവിലെ വയറുവേദന കലശലാവുകയും ഉടന്‍ തന്നെ ജില്ലാശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. സഹോദരങ്ങള്‍: ബിനോയ്, ബിന്ദു.
ഇതിനിടയില്‍ രാവിലെ വയറുവേദന കലശലാവുകയും ഉടന്‍ തന്നെ ജില്ലാശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. സഹോദരങ്ങള്‍: ബിനോയ്, ബിന്ദു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Death, Obituary, Bus Cleaner died after illness
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, Death, Obituary, Bus Cleaner died after illness
< !- START disable copy paste -->