city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബി.ടി. ഇസ്മാഈല്‍ മുസ്‌ലിയാര്‍ നിര്യാതനായി

മംഗലാപുരം: (www.kasargodvartha.com 11/04/2015) വിട്ട്ള കെളിഞ്ച ജമാഅത്ത് പള്ളിയില്‍ 25 വര്‍ഷകാലം ഖത്തീബായി സേവനം അനുഷ്ഠിച്ച പ്രമുഖ പണ്ഡിതന്‍ ബി.ടി. ഇസ്മാഈല്‍ മുസ്‌ലിയാര്‍ (75) നിര്യാതനായി.

മക്കള്‍: അബ്ദുര്‍ റഹ് മാന്‍ ജലാലുദ്ദീന്‍ ബുര്‍ഹാനി, അബ്ദുല്‍ കരീം സഅദി, അബ്ദുല്‍ സമദ് ദാരിമി, മുഹമ്മദ് ഹസന്‍ ദാരിമി, സദഖത്തുല്ല ഫൈസി, അബ്ദുല്‍ ജലീല്‍ വാഫി, ഫാത്വിമത്ത് സുഹ്‌റ, ആഇശ, നസീമ, അക്ബര്‍. മരുമക്കള്‍: അലി മദനി, മുഹമ്മദ് റഫീഖ് ദാരിമി.
ബി.ടി. ഇസ്മാഈല്‍ മുസ്‌ലിയാര്‍ നിര്യാതനായി
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Obituary, Masjid, Vitla, BT Ismail Musliyar. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia