പൂച്ചക്കാട് തെക്കുപുറത്തെ ബി.എസ് ഹസന്‍ നിര്യാതനായി
Feb 11, 2016, 09:30 IST
പള്ളിക്കര: (www.kasargodvartha.com 11/02/2016) പൂച്ചക്കാട് തെക്കുപുറം ചെറിയപള്ളിക്ക് സമീപത്തെ ബായിക്കര ഹസ്സന്‍ (54) നിര്യാതനായി. പാചക തൊഴിലാളിയായിരുന്നു. ഭാര്യ: സാറ.
മക്കള്‍: അബ്ദുല്ല, ഫൗസിയ, മിസ്‌രിയ, റുക്‌സാന, ആമിന, ശബാന, അബൂബക്കര്‍ സിദ്ദീഖ്, ജാഫര്‍ ശരീഫ്. മരുമക്കള്‍: ഫാറൂഖ്, ശാഹുല്‍ ഹമീദ്, അംജദ്, യൂനുസ്. സഹോദരങ്ങള്‍: യാസീന്‍, നൂര്‍ മുഹമ്മദ്.
Keywords : Pallikara, Poochakadu, Obituary, B.S Hassan, Bayikkara.