ജ്യേഷ്ഠന്‍ മരിച്ച് ആറാം നാള്‍ അനുജനും മരിച്ചു
Dec 18, 2018, 12:10 IST
ചെമ്മനാട്: (www.kasargodvartha.com 18.12.2018) ജ്യേഷ്ഠന്‍ മരിച്ച് ആറാം നാള്‍ അനുജനും മരിച്ചു. ചെമ്മനാട്ടെ കിളിയന്തിരിക്കാല്‍ കെ എ അബ്ദുല്ല (70)യാണ് മരിച്ചത്. ഉദുമയില്‍ ഗസ്റ്റ് ഹൗസിലെ അക്കൗണ്ടന്റായിരുന്നു. കഴിഞ്ഞ 11ന് അബ്ദുല്ലയുടെ ജ്യേഷ്ഠന്‍ മുഹമ്മദ് മരണപ്പെട്ടിരുന്നു.
ഭാര്യ: ബീവി. മക്കള്‍: ജുനൈദ് (ദുബൈ), സുധീര്‍, സാബിത. മരുമകന്‍: അബ്ദുല്‍ ഖാദര്‍. മറ്റു സഹോദരങ്ങള്‍: അബൂബക്കര്‍, ബീവി, ആഇശ, മറിയുമ്മ.
Related News:
ചെമ്മനാട്ടെ കിളിയന്തിരിക്കാല്‍ മുഹമ്മദ് നിര്യാതനായി
ഭാര്യ: ബീവി. മക്കള്‍: ജുനൈദ് (ദുബൈ), സുധീര്‍, സാബിത. മരുമകന്‍: അബ്ദുല്‍ ഖാദര്‍. മറ്റു സഹോദരങ്ങള്‍: അബൂബക്കര്‍, ബീവി, ആഇശ, മറിയുമ്മ.
Related News:
ചെമ്മനാട്ടെ കിളിയന്തിരിക്കാല്‍ മുഹമ്മദ് നിര്യാതനായി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Chemnad, Brothers died with in a week
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Chemnad, Brothers died with in a week
< !- START disable copy paste -->