പുത്തിഗെ ബാഡൂര്‍ പദവിലെ ബി എം തുക്ര നിര്യാതനായി
Jul 16, 2017, 23:47 IST
പുത്തിഗെ: (www.kasargodvartha.com 16.07.2017) കോണ്‍ഗ്രസ് പുത്തിഗെ മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് ബാഡൂര്‍ പദവിലെ ബി എം തുക്ര (80) നിര്യാതനായി. ഭാര്യ: കമല. മക്കള്‍: സഞ്ജീവ (റിട്ട. സ്റ്റാറ്റിസ്റ്റിക്കല്‍ ജില്ലാ ഓഫീസര്‍), ജനാര്‍ദന, ജയന്തി, വസന്ത, സീതാരാമ (ബി എസ് എന്‍ എല്‍ കുമ്പള), സി ബി ബാലകൃഷ്ണ (കെ സി എം പി സൊസൈറ്റി വിദ്യാനഗര്‍).
മരുമക്കള്‍: ദേവകി ഉപ്പള, ലാവണ്യാക്ഷി തെക്കോട്ട്, കുസുമം വിട്ട്‌ല, പൂര്‍ണിമ ഉപ്പള, സുനന്ദ അര്‍ളടുക്ക. സഹോദരങ്ങള്‍: കുഞ്ഞണ്ണ, സുന്ദരി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Puthige, Obituary, Congress, Leader, BM Thukra Badoor passes away.