city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖത്തീബ്‌നഗര്‍ പെര്‍ളാടത്തെ ബി.എം ഇക്ബാല്‍ നിര്യാതനായി

പുത്തിഗെ: (www.kasargodvartha.com 14.12.2014) കാസര്‍കോട് ഹെഡ്‌പോസ്‌റ്റോഫീസ് മെയില്‍ ഓവര്‍സിയര്‍ ഖത്തീബ്‌നഗര്‍ പെര്‍ളാടത്തെ ബി എം ഇക്ബാല്‍ (55) നിര്യാതനായി. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് ഖത്തീബ്‌നഗര്‍ പള്ളി ഖബര്‍സ്ഥാനില്‍.

ഖത്തീബ്‌നഗര്‍ പെര്‍ളാടത്തെ ബി.എം ഇക്ബാല്‍ നിര്യാതനായിഭാര്യ: ആഇശ. മക്കള്‍: ഇഷാക്, ഇര്‍ഫാന, ആഷിക്, അഷ്ഫാക്. എന്‍എഫ്പിഇ കാസര്‍കോട് ഡിവിഷന്‍ വൈസ് പ്രസിഡണ്ട്, കാസര്‍കോട് ജില്ലാ പോസ്റ്റല്‍ എംപ്ലോയീസ് കോ- ഓപറേറ്റീവ് സൊസൈറ്റി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Puthige, Obituary, Kasaragod, Kerala, BM Iqbal, Perladam. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia