കോട്ടിക്കുളത്തെ ബി.എം. അഹ്മദ് നിര്യാതനായി
May 19, 2013, 11:20 IST
പാലക്കുന്ന്: കോട്ടിക്കുളം കരിപ്പോടി ബി.എം. ഹൗസിലെ ബി.എം. അഹ്മദ് (ഡ്രൈവര്‍-63) നിര്യാതനായി. കോട്ടിക്കുളം അബുദാബി മുസ്ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹിയായിരുന്നു. പരേതരായ ബാവ-ഉമ്മു ഹലീമ ദമ്പതികളുടെ മകനാണ്.
ഭാര്യ: സുബൈദ. മക്കള്‍: മുനീര്‍, അഷ്റഫ് (ഇരുവരും ദുബൈ). മരുമക്കള്‍: റൈമ (മൗവ്വല്‍), സുഹറ (നാലാംവാതുക്കല്). സഹോദരങ്ങള്‍: സഫിയ, ആഇശ, പരേതനായ അബ്ദുര്‍ റഹ്മാന്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെ കോട്ടിക്കുളം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
Keywords: Palakunnu, kasaragod, Abudhabi, Obituary, Kottikulam, Kerala, Zubaida, Muneer, Ashraf, BM. Ahmad, Ayisha, Kerala, Kasaragod, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.