ശ്രീബാഗിലിലെ ബി എം അബ്ദുല്ല നിര്യാതനായി
Jul 18, 2016, 09:30 IST
ശ്രീബാഗില്‍: (www.kasargodvartha.com 18/07/2016) ശ്രീബാഗില്‍ മുളികണ്ടം ഹൗസില്‍ പരേതനായ ബീരാന്‍ മൊയ്തീന്റെ മകന്‍ ബി എം അബ്ദുല്ല (58) നിര്യാതനായി. മാതാവ്: ഖദീജ ഹജ്ജുമ്മ. ഭാര്യ: സുഹറ നെല്ലിക്കുന്ന്.
മക്കള്‍: ഖദീജത്ത് സഫൂറ, സഫ്‌വാന, എ എസ് ജാഫര്‍ സാദിഖ്, മുഹമ്മദ് സഹീര്‍, ഫളലുറഹ് മാന്‍ (വിദ്യാര്‍ത്ഥി). മരുമക്കള്‍: അബ്ദുല്‍ ബഷീര്‍ ബ്ലാര്‍ക്കോട്, മുനീര്‍ കമ്പാര്‍. സഹോദരങ്ങള്‍: ബി എം അബ്ദുര്‍ റഹ്് മാന്‍, ബി എം മുഹമ്മദ് (ദുബൈ), ബി എം അബൂബക്കര്‍, ബി എം ഇസ്മാഈല്‍ (ബഹ്‌റൈന്‍), ബി എം മൊയ്തീന്‍ കുട്ടി (ഖത്തര്‍), ജമീല മുളികണ്ടം, സുഹറ (ഗാളിമുഖം), സൈനബ പൈക്ക, നസീമ തായലങ്ങാടി.
മൃതദേഹം ശ്രീബാഗില്‍ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറക്കി.
Keywords : Obituary, Shribagil, Uliyathadukka, BM Abdulla.