city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Obituary | ബ്ലോക് പഞ്ചായത് എക്സ്റ്റൻഷൻ ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

വെള്ളരിക്കുണ്ട്: (www.kasargodvartha.com) പരപ്പ ബ്ലോക് പഞ്ചായത് എക്സ്റ്റൻഷൻ ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു. കനകപ്പള്ളിയിലെ സ്‌കറിയ -മറിയം ദമ്പതികളുടെ മകൻ കെഎസ് രാജു (48) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കണ്ണൂരിലെ ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്.

Obituary | ബ്ലോക് പഞ്ചായത് എക്സ്റ്റൻഷൻ ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഭാര്യ: സിനി. മക്കൾ: അലൻ കെ രാജു, ആഷിൻ കെ രാജു. സഹോദരങ്ങൾ. റാൻസി, രജനി (വിലേജ് അസിസ്റ്റന്റ് ഓഫീസർ ഇടുക്കി), രാജേഷ്.

Obituary | ബ്ലോക് പഞ്ചായത് എക്സ്റ്റൻഷൻ ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Keywords: Vellarikundu, Panchayath, Dead, Hospital, Kerala, News, Kasaragod, Obituary, Top-Headlines, Block Panchayat Extension Officer collapsed and died. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia