city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഐ.എന്‍.എല്‍. നേതാവ് ബ്ലാര്‍ക്കോട്ടെ ഇബ്രാഹിം ഹാജി നിര്യാതനായി

എരിയാല്‍:  (www.kasargodvartha.com 28.04.2014) ഐ.എന്‍.എല്‍. എരിയാല്‍ ശാഖാ സെക്രട്ടറി ബ്ലാര്‍ക്കോട്ടെ ഇബ്രാഹിം ഹാജി (70) നിര്യാതനായി. പരേതരായ അബ്ദുല്ല-ആഇശാബി ദമ്പതികളുടെ മകനാണ്. ഭാര്യ: അസ്മ ഹജ്ജുമ്മ.

ഐ.എന്‍.എല്‍. നേതാവ് ബ്ലാര്‍ക്കോട്ടെ ഇബ്രാഹിം ഹാജി നിര്യാതനായിമക്കള്‍: ഫസീല, നജീബ് (അല്‍ഐന്‍), ലത്വീഫ്, റഫീഖ് (ഇരുവരും കറാമ), സമീറ, സഫ്‌നാസ്. മരുമക്കള്‍: ഷാഫി, ഉസ്മാന്‍ ചൂരി, ആഷിഫ് ഉളിയത്തടുക്ക, ഷമീമ ചൂരി, അഷ്ഫാക്ക് ഫോര്‍ട്ട് റോഡ്. സഹോദരങ്ങള്‍: കുഞ്ഞാലി, ബീഫാത്വിമ, പരേതരായ മറിയുമ്മ, മൊയ്തു, ഖദീജ

എരിയാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords:  Obituary, Kasaragod, Kerala, INL, INL Leader, Blarkod Ibrahim Haji passes away.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia