ബിജെപി പ്രവര്‍ത്തകനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
Dec 15, 2014, 18:00 IST
കാസര്‍കോട്: (www.kasargodvartha.com 15.12.2014) ബിജെപി പ്രവര്‍ത്തകനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കസബ കടപ്പുറത്തെ വിജയനെ (38) യാണ് ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.
കസബയിലെ കാര്‍ത്യായനി - കൊട്ടന്‍ ദമ്പതികളുടെ മകനാണ്. ബേക്കല്‍ ചിറമ്മലില്‍ വെച്ചാണ് കഴിഞ്ഞ ദിവസം വിജയനെ ട്രെയിന്‍ തട്ടിയത്. ഭാര്യ: രജിത. സഹോദരങ്ങള്‍: ബാലന്‍, മുരളി, വിനുത.
കസബയിലെ കാര്‍ത്യായനി - കൊട്ടന്‍ ദമ്പതികളുടെ മകനാണ്. ബേക്കല്‍ ചിറമ്മലില്‍ വെച്ചാണ് കഴിഞ്ഞ ദിവസം വിജയനെ ട്രെയിന്‍ തട്ടിയത്. ഭാര്യ: രജിത. സഹോദരങ്ങള്‍: ബാലന്‍, മുരളി, വിനുത.
Keywords : Kasaragod, BJP, Train, Dead body, Obituary, Died, Kerala, Bekal, Volunteer, Vijayan, BJP Volunteer found dead.