city-gold-ad-for-blogger

ബി ജെ പി സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍ ഗണേശ് ഹൃദയാഘാതംമൂലം മരിച്ചു

മേല്‍പറമ്പ്: (www.kasargodvartha.com 06/09/2016) ബി ജെ പി സംസ്ഥാന കൗണ്‍സില്‍ അംഗവും കാസര്‍കോട് ജില്ലയിലെ മുതിര്‍ന്ന നേതാവുമായ കീഴൂരിലെ ആര്‍ ഗണേശ് (70) ഹൃദയാഘാദത്തെതുടര്‍ന്ന് മരണപ്പെട്ടു. ചൊവ്വാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ട ഗണേശിനെ ഉടന്‍തന്നെ ഉദുമയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബി ജെ പി ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ്, ബി ജെ പി ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവന്നിരുന്നു. ഭാര്യ: ദേവകി. മക്കള്‍: പ്രസാദ്, പ്രദീപന്‍ (ഇരുവരും ദുബൈ), പ്രസന്ന. സഹോദരങ്ങള്‍: നന്ദന്‍, പരേതരായ ഭാര്‍ഗവന്‍, ഗിരിജ, ലക്ഷ്മി, രമണി.
ബി ജെ പി സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍ ഗണേശ് ഹൃദയാഘാതംമൂലം മരിച്ചു

Keyword: Kasaragod, Kerala, Obituary, BJP, Kizhur, BJP Sate Council Member R Ganesh passes away

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia