ബിരിക്കുളത്തെ കുഞ്ഞമ്മാര് അമ്മ നിര്യാതയായി
Feb 6, 2013, 17:56 IST
നീലേശ്വരം: ബിരിക്കുളം പ്ലാത്തടത്തെ പരേതനായ വേങ്ങയില്‍ കണ്ണന് നായരുടെ ഭാര്യ ചെറൂട്ട കുഞ്ഞമ്മാര് അമ്മ (96) നിര്യാതയായി.
മക്കള്‍: സി. നാരായണന് നായര്‍, സരോജിനി, സൗദാമിനി, തങ്കമണി, പരേതരായ അപ്പു, ശ്യാമള. മരുമക്കള്‍: ഐക്കോടന്‍ വീട്ടില്‍ നാരായണന്, പരേതരായ കുഞ്ഞമ്പു നായര്‍, കെ.കെ. കൃഷ്ണപിള്ള, പൊടോതി കേളു നായര്‍.സഹോദരങ്ങള്‍: പരേതരായ ഉക്കാരന് നായര്‍, കുഞ്ഞിരാമന് നായര്‍.
Keywords: Kunhammar Amma, Obituary, Birikkulam, Nileshwaram, Kasaragod, Kerala, Kasargod Vartha, Malayalam news