വിഷ വൈദ്യന്‍ ബിരിക്കുളത്തെ അബ്ദുല്ല നിര്യാതനായി
Mar 8, 2013, 15:41 IST
നീലേശ്വരം: വിഷ വൈദ്യന്‍ ബിരിക്കുളം നായ്ക്കുന്നിലെ അബ്ദുല്ല (75) നിര്യാതനായി.
അടിയന്തിരാവസ്ഥക്കാലത്ത് ഒളിവില്‍ കഴിഞ്ഞിരുന്നു. സി.പി.എം പാര്‍ട്ടി അംഗമായിരുന്നു. ഭാര്യ: കുഞ്ഞാമിന.
അടിയന്തിരാവസ്ഥക്കാലത്ത് ഒളിവില്‍ കഴിഞ്ഞിരുന്നു. സി.പി.എം പാര്‍ട്ടി അംഗമായിരുന്നു. ഭാര്യ: കുഞ്ഞാമിന.
Keywords: Abdulla, Obituary, Birikulam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News