ബിരിക്കുളം മേലാഞ്ചേരിയിലെ കുഞ്ഞമ്മാര്‍ നിര്യാതയായി
May 18, 2013, 17:37 IST
നീലേശ്വരം: ബിരിക്കുളം മേലാഞ്ചേരിയിലെ പരേതനായ വി അപ്പുഞ്ഞിയുടെ ഭാര്യ കുഞ്ഞമ്മാര്‍(72) നിര്യാതയായി.
മക്കള്‍: വി കാര്‍ത്ത്യായനി, ബാലാമണി, ലീല, രത്‌നാവതി, മണികണ്ഠന്‍, വി മോഹനന്‍. മരുമക്കള്‍: രാഘവന്‍ (പെരളം), നാരായണന്‍ (മേലാഞ്ചേരി), ബാലന്‍ (കൊടവലം), സി പി ബാലകൃഷ്ണന്‍ (കാരക്കുന്ന്), അനിതകുമാരി (അധ്യാപിക, ബിരിക്കുളം എയുപിഎസ്), റീന (കിനാന്നൂര്‍).
സഹോദരങ്ങള്‍: വി അപ്പൂഞ്ഞി, അമ്പു ചിണ്ടന്‍ കുഞ്ഞി, കുഞ്ഞികൃഷ്ണന്‍, രാമകൃഷ്ണന്‍, ലക്ഷ്മികുട്ടി, പരേതരായ രാമന്‍, അലാമി, അപ്പൂണ്ടന്‍.

Keywords: Kerala, Kasaragod, Nileshwaram, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.