ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
Mar 5, 2013, 22:47 IST
Shaiju |
വൈകുന്നേരം ആറ് മണിയോടെ പെരിയട്ടടുക്കം ഭാഗത്ത് നിന്നും ഗ്രാനൈററ് ജോലി കഴിഞ്ഞ് തിരിച്ചു വരുന്നതിനിടയില്‍ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതമായി പരിക്കേററ ഷൈജു സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
സഹോദരങ്ങള്‍: ബൈജു, ഷിജു, സുജിത്ര.
Keywords: Kerala, Kasaragod, Uduma, Bike accident, Electric post, Thachangad, Palakunnu, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Shaiju.