city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബൈക്കിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

ബൈക്കിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു
നീലേശ്വരം: ബൈക്ക് ഇടിച്ചു പരുക്കേറ്റ വഴിയാത്രക്കാരന്‍ മരിച്ചു. കരിന്തളം കൊല്ലംപാറയിലെ കുന്നത്ത് കെ. വെള്ളുങ്ങ (55) യാണു മരിച്ചത്. പഴയകാല വോളിബോള്‍ താരമായിരുന്നു. ഞായറാഴ്ച രാവിലെ കൊല്ലംപാറ ടൗണിലായിരുന്നു അപകടം.

ഭാര്യ: ഡി. ഇന്ദിര (ദിനേശ് ബീഡി, കൊല്ലംപാറ ബ്രാഞ്ച്). മക്കള്‍: രാഹുല്‍, രാകേഷ്. സഹോദരങ്ങള്‍: അമ്പൂഞ്ഞി (കച്ചവടം, കൊല്ലംപാറ), ചിരുതക്കുഞ്ഞി, കുഞ്ഞിക്കോരന്‍, കുന്നത്ത് നാരായണന്‍ (തബലിസ്റ്റ്), മാധവി, ജാനകി, കുഞ്ഞിപ്പെണ്ണ്, പരേതരായ അപ്പൂഞ്ഞി, കുഞ്ഞിരാമന്‍, കുഞ്ഞിക്കണ്ണന്‍, അമ്പാടി.

Keywords:  K.Vellunga, Obituary, Bike, Hits, Nileshwaram, Kasaragod, Kerala, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia