city-gold-ad-for-blogger

ബൈക്ക് മറിഞ്ഞ് പരിക്കേറ്റ കേബിള്‍ ജീവനക്കാരന്‍ മരിച്ചു

ബൈക്ക് മറിഞ്ഞ് പരിക്കേറ്റ കേബിള്‍ ജീവനക്കാരന്‍ മരിച്ചു
ഉപ്പള: ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരു കേബിള്‍ ജീവനക്കാരന്‍ മരിച്ചു. ഉപ്പള ശാരദാനഗറിലെ കേശവ-സുഗന്ധി ദമ്പതികളുടെ മകന്‍ സുധീര്‍ ഷിറിയാന്‍(27)ആണ് മരിച്ചത്. ജനുവരി 22ന് മംഗലാപുരം കണ്ണീര്‍ബയലില്‍ ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ സുധീര്‍ വ്യാഴാഴ്ച മരിച്ചത്.
സഹോദരങ്ങള്‍: ഹരീഷ്, സുരേഷ്, ബവിത, സരിത.




Keywords: Kasaragod, Uppala, Bike-Accident, Youth, Obituary

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia