city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബൈക്ക് മറിഞ്ഞ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബൈക്ക് മറിഞ്ഞ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
B.K Pramod
ബേവിഞ്ച: ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് മംഗലാപുരം യൂണിറ്റി അസ്ത്രിയില്‍ ചികിത്സയിലായിരുന്ന ബേവിഞ്ച വടക്കേക്കരയിലെ ബി.കെ. പ്രമോദ് (24) മരിച്ചു. ജനുവരി 1ന്് മഞ്ചക്കല്ലില്‍ വെച്ചാണ് അപകടം നടന്നത്. പ്രമോദും സുഹൃത്ത് ജയേഷും സഞ്ചരിച്ച ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. ജയേഷാണ് ബൈക്ക് ഓടിച്ചിരുന്നത്. പ്രമോദിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ജയേഷ് കാസര്‍കോട് കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്നുമാസം മുമ്പാണ് പ്രമോദ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. ഭാസ്‌കരന്‍-കൗസല്യ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: പ്രസാദ്, പ്രസന്ന, പ്രസീത.
Keywords: Bevinja, Bike-Accident, Obituary, Youth, യുവാവ് 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia