ബൈക്കിടിച്ച് 65കാരന് മരിച്ചു
May 9, 2012, 11:30 IST
ബേക്കല്‍: ബൈക്കിടിച്ച് പരിക്കേറ്റ് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 65കാരന് മരിച്ചു. പനയാല്‍ കുന്നൂച്ചി ബാരിച്ചാംതോടിലെ പി.വി. കുഞ്ഞിരാമന് (65)ആണ് മരിച്ചു. ചൊവ്വാഴ്ചയാണ് അപകടം നടന്നത്. ബുധനാഴ്ച രാവിലെ എട്ടര മണിക്കാണ് മരിച്ചത്. ചൊവ്വാഴ്ച വീട്ടിലേക്ക് പോകുമ്പോള്‍ വളവില്‍വെച്ച് പിറകെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
Keywords: Kasaragod, Bike-Accident, Obituary