ബൈക്കിടിച്ച് പരിക്കേറ്റയാള്‍ മരണപ്പെട്ടു
Oct 24, 2016, 11:24 IST
ബദിയഡുക്ക: (www.kasargodvartha.com 24/10/2016) ബൈക്കിടിച്ച് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ആള്‍ മരണപ്പെട്ടു. ഉക്കിനടുക്ക ഉമ്പ്രങ്കളയിലെ പക്കീരന്റെ മകന്‍ ബാലകൃഷ്ണയാണ് (64) മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 6.45 മണിയോടെ ബദിയഡുക്ക ഗണേഷ മന്ദിരംത്തിന് സമീപമായിരുന്നു അപകടം.
തലയ്ക്കും മറ്റും ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന കനകപ്പാടിയിലെ മനോഹരന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ബാലകൃഷ്ണനെ ഇടിച്ചുവീഴ്ത്തിയ ബൈക്ക് തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Related News:
ബദിയഡുക്കയില്‍ ബൈക്കിടിച്ച് വഴിയാത്രക്കാരന് ഗുരുതരം

Also Read:
ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഖലീഫ അന്തരിച്ചു
Keywords: Badiyadukka, Accident, Kasaragod, Obituary, Death, Bike-Accident, Bike accident: injured man dies
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.