ബിഗ്ബസാര്‍ സ്‌റ്റോര്‍ മാനേജര്‍ ജെ. റാം നിര്യാതനായി
Feb 8, 2013, 19:22 IST
കാസര്‍കോട്: ബിഗ്ബസാര്‍ കാസര്‍കോട് സ്‌റ്റോര്‍ മാനേജര്‍ ജെ. റാം(40) നിര്യാതനായി. തൃശ്ശൂര്‍ സ്വദേശിയാണ്. വ്യാഴാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശ്ശൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
ഭാര്യ: മഞ്ജു. മകള്‍: ഇന്ദ്രജ.
ഭാര്യ: മഞ്ജു. മകള്‍: ഇന്ദ്രജ.
Keywords : Kasaragod, Big-Bazar, Staff, Obituary, Kerala, J. Ram, Thrissur, Hospital, Wife, Manju, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.