അസുഖത്തെ തുടര്‍ന്ന് ചിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു
Mar 19, 2017, 11:05 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 19.03.2017) അസുഖത്തെ തുടര്‍ന്ന് ചിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. മുന്‍ ദിനേശ് ബീഡി മേസ്ത്രി കല്ലങ്കൈ ബെള്ളൂരിലെ ഭാസ്‌കരന്‍ (70) ആണ് മരിച്ചത്. അര്‍ബുദ രോഗ ബാധിതനായി പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു മരണം.
ഭാര്യ: ലീല. മക്കള്‍ റോഷിനി (റിസോഴ്‌സ് ടീച്ചര്‍ ബി ആര്‍ സി ചെറുവത്തൂര്‍), രജനി. മരുമക്കള്‍: പ്രകാശന്‍ നന്ദാലന്‍ (റിസോഴ്‌സ് ടീച്ചര്‍ ബി ആര്‍ സി പയ്യന്നൂര്‍ ), വിനു (ഗള്‍ഫ്).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Mogral Puthur, Obituary, Treatment, Hospital, Cancer, Bellur, Bhaskaran.