city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭാരത് ബീഡി തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു

തൃക്കരിപ്പൂര്‍: ഭാരത് ബീഡി തൊഴിലാളി ചീറ്റയിലെ അപ്യാല്‍ അച്യുതന്‍ (60) കുഴഞ്ഞു വീണു മരിച്ചു. വീട്ടില്‍ കുഴഞ്ഞുവീണ ഉടനെ തൃക്കരിപ്പൂര്‍ സ്വകാര്യ ആസ്പത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
ഭാരത് ബീഡി തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു

ഭാര്യ: സി.കെ. സാവിത്രി. മക്കള്‍: ഷീജ (അങ്കണവാടി വര്‍ക്കര്‍, മുതിരക്കൊവ്വല്‍), ഷീബ, ഷീന, ഷീധു. മരുമക്കള്‍: എ. ബാബു (മംഗല്‍പ്പാടി പഞ്ചായത്ത്), സജു (സെക്യൂരിറ്റി ഏജന്റ്, കോഴിക്കോട്), രതീഷ്(ഓട്ടോ ഡ്രൈവര്‍, ചെറുവത്തൂര്‍), എ. സാജന്‍(എക്‌സൈസ്, ഇടുക്കി). സഹോദരങ്ങള്‍: കൃഷ്ണന്‍, നാരായണന്‍, കാര്‍ത്ത്യായനി, നാരായണി, കുഞ്ഞിപ്പാറു, രാധ.

Keywords: Kerala, Kasaragod, Trikaripur, Barath beedi, worker, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia