ബേവിഞ്ചയിലെ സാറ ഹജ്ജുമ്മ നിര്യാതയായി
Jan 20, 2012, 11:30 IST
ബേവിഞ്ച: ബേവിഞ്ചയിലെ കോണ്‍ട്രാക്ടര്‍ എ.എം. മുഹമ്മദ്കുഞ്ഞി ഹാജിയുടെ ഭാര്യ സാറ ഹജ്ജുമ്മ (58) നിര്യാതയായി. ചെമനാട് പുലിക്കുന്ന് പരേതനായ കിളിയന്തിരിക്കാല്‍ അബ്ദുല്‍ ഖാദറിന്റെയും നബീസയുടെയും മകളാണ്. മക്കള്‍: റസീന, നിയാസ്, ജസീല. മരുമക്കള്‍: റഷീദ് കാപിറ്റോള്‍, നാസര്‍ കളനാട്, പി.ബി. അബ്ദുര്‍ðറസാഖ് എം.എല്‍.എയുടെ മകള്‍ ഷഹീല. സഹോദരങ്ങള്‍: ജലീല്‍, അബ്ദുര്‍ðറഹ്മാന്‍, ദൈനബി, ബീവി, ജമീല.
Keywords: kasaragod, Bevinja, Obituary,