ബേവിഞ്ചയിലെ എം.ടി. അബ്ദുര്‍ റഹ്മാന് ഹാജി നിര്യാതനായി
Feb 24, 2012, 15:58 IST
ബേവിഞ്ച: ബേവിഞ്ചയിലെ എം.ടി. അബ്ദുര്‍ റഹ്മാന് ഹാജി (85) നിര്യാതനായി.
ഭാര്യ: സൈനബ. മക്കള്‍: എം.ടി. മുഹമ്മദ്കുഞ്ഞി (കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് കൗണ്‍സിലര്‍), എം.ടി.അഹമ്മദലി, എം.ടി. മൂസ, എം.ടി. ബഷീര്‍, എം.ടി. നാസര്‍, എം.ടി. സുബൈര്‍, എം.ടി. ബീഫാത്തിമ. മരുമക്കള്‍: അഹമ്മദ് കെ.കെ.പുറം, മറിയുമ്മ, കൗലത്ത്, നസീമ, മിസ്രിയ, സുഹ്റ, റാബിയ.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള, സിഡ്കോ ചെയര്മാന് സി.ടി.അഹമ്മദലി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്. മുഹമ്മദ്കുഞ്ഞി ചായിന്റടി, ചന്ദ്രിക കണ്ണൂര്‍ യൂണിറ്റ് ഗവേണിംഗ് ബോര്‍ഡ് മെമ്പര്‍ എന്‍.എ.അബൂബക്കര്‍ വസതി സന്ദര്‍ശിച്ച് അനുശോചനമറിയിച്ചു.

Keywords: Kasaragod, Bevinja, Obituary, M T Abdul rahman.