അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Aug 2, 2015, 10:22 IST
തെക്കില്‍: (www.kasargodvartha.com 02/08/2015) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബേവിഞ്ചയിലെ കല്ലുകെട്ട് അബ്ബാസ്‌റുഖിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് റിയാസ് (28) ആണ് ഞായറാഴ്ച രാവിലെ മംഗളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് 10 വര്‍ഷത്തോളമായി ഡയാലിസിസ് ചെയ്ത് വരികയായിരുന്നു.
ശനിയാഴ്ച വൈകുന്നേരത്തോടെ രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീണ റിയാസിനെ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും നിലഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്ച രാവിലെ ആറു മണിയോടെയാണ് മരണം സംഭവിച്ചത്.
സഹോദരന്‍ ഇര്‍ഷാദ് ആറു വര്‍ഷം മുമ്പ് കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരിച്ചിരുന്നു. മറ്റു സഹോദരങ്ങള്‍: സൈഫുദ്ദീന്‍, ജാസിറ, ആരിഫ, അഹ് മദ് ഫൈറൂസ്, മറിയം അസ്‌ന (വിദ്യാര്‍ത്ഥി അഞ്ചാം ക്ലാസ്). മൃതദേഹം ഞായറാഴ്ച ഉച്ചയോടെ ബേവിഞ്ച ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords: Death, Obituary, Kasaragod, Kerala, Youth, Bevinja Mohammed Riyas passes away.
Advertisement: