ചെര്‍ക്കള ബേവിഞ്ച കട്ടാരത്തിലെ ബി കെ ബംബന്‍ നിര്യാതനായി
Sep 18, 2012, 11:10 IST
കാസര്‍കോട്: ചെര്‍ക്കള ബേവിഞ്ച കട്ടാരത്തിലെ ബി കെ ബംബന്‍(95) നിര്യാതനായി. ഭാര്യ: ചിരുത. മക്കള്‍: കുട്ടി, ബാലന്, വിജയന് (സുരഭി എന്റര്‍പ്രൈസ് ഉദുമ), നാരായണന്, കൃഷ്ണന്, രാഘവന്, രവി.
മരുമക്കള്‍: ജാനകി, യമുന, ശാരദ, സരോജിനി, ശോഭ, രാജശ്രീ, ശോഭിത. സഹോദരങ്ങള്‍: വെള്ളച്ചി, മാധവി, പരേതരായ കുഞ്ഞിരാമന്, വെള്ളുങ്ങന്‍, ചെറിയോള്. ശവസ്കാരം രാവിലെ ബേവിഞ്ചയിലെ വീട്ടുവളപ്പില്‍ നടക്കും.
Keywords: B.K Bamban Bevinja, Cherkala, Kasaragod, Charamam.