ബേവിഞ്ച കല്ലുംകൂട്ടത്തെ എ.കെ. അബൂബക്കര്‍ നിര്യാതനായി
Jul 1, 2013, 18:45 IST
കാസര്‍കോട്: ബേവിഞ്ച കല്ലുംകൂട്ടത്തെ എ.കെ. അബൂബക്കര്‍ (70) നിര്യാതനായി. ഭാര്യ: മറിയുമ്മ കോഴിത്തിടില്‍- കളനാട്. മക്കള്‍: നിയാസ്, അറഫാത്ത്, അന്‍സാര്‍, ഫൈസല്‍, ഇസ്ഹാഖ്, മെഹ്‌റുന്നിസ, മുംതാസ്, ജമീല, റുബീന.
മരുമക്കള്‍: അബ്ദുല്‍ സലാം ഉളിയത്തടുക്ക, നാസര്‍ മൊഗ്രാല്‍പുത്തൂര്‍, ഹുദൈഫ ഉളിയത്തടുക്ക, ശംസീന, ജാസ്മിന്‍. സഹോദരങ്ങള്‍: എ.കെ. അബ്ദുര്‍ റഹ്മാന്‍, ബീഫാത്വിമ, ഖദീജ, പരേതരായ എ.കെ. മുഹമ്മദ്കുഞ്ഞി, എ.കെ. അബ്ദുല്ല.
മരുമക്കള്‍: അബ്ദുല്‍ സലാം ഉളിയത്തടുക്ക, നാസര്‍ മൊഗ്രാല്‍പുത്തൂര്‍, ഹുദൈഫ ഉളിയത്തടുക്ക, ശംസീന, ജാസ്മിന്‍. സഹോദരങ്ങള്‍: എ.കെ. അബ്ദുര്‍ റഹ്മാന്‍, ബീഫാത്വിമ, ഖദീജ, പരേതരായ എ.കെ. മുഹമ്മദ്കുഞ്ഞി, എ.കെ. അബ്ദുല്ല.
Keywords: Kerala, Kasaragod, Bevinja, Obituary, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.