ബേവിഞ്ചയിലെ ബീഫാത്വിമ ഹജ്ജുമ്മ നിര്യാതയായി
Jul 27, 2017, 11:07 IST
ചെര്‍ക്കള: (www.kasargodvartha.com 27.07.2017) ബേവിഞ്ചയിലെ പരേതനായ മൂസക്കുട്ടി അബ്ദുല്ലയുടെ ഭാര്യ ബീഫാത്വിമ്മ ഹജ്ജുമ്മ (70) നിര്യാതയായി. ബേവിഞ്ച ആലൂര്‍ തൊട്ടിയില്‍ പരേതരായ മൊയ്തീന്‍ കുഞ്ഞി മുസ്ലിയാര്‍- ഖദീജ ദമ്പതികളുടെ മകളാണ്. മക്കള്‍: അസ്മ, ഇഖ്ബാല്‍, സഫിയ, ആബിദ്, ഉമ്മുകുല്‍സു, റുഖിയ, കുബ്‌റ, ഹബീബ്.
മരുമക്കള്‍: മഹ് മൂദ്, ഹസൈനാര്‍ മൗലവി മൂലടുക്കം, ഹസൈനാര്‍ ആദൂര്‍, ഖാദിര്‍ നായന്മാര്‍മൂല, ഹമീദ് പൊവ്വല്‍, ഫൗസിയ, സക്കീന, അസീബ. സഹോദരങ്ങള്‍: പരേതനായ അബ്ദുല്ല ആലൂര്‍, അബ്ദുല്‍ ഖാദര്‍, അഹ് മദ് ഹാജി, മഹ് മൂദ് ഹാജി, ആഇശ. ഖബറടക്കം ബേവിഞ്ച ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
നിര്യാണത്തില്‍ വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി അനുശോചനം അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Cherkala, Death, Obituary, Bevinja Beefathima passes away
Keywords: Kasaragod, Kerala, news, Cherkala, Death, Obituary, Bevinja Beefathima passes away