അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് പെരുന്നാള്‍ ദിനത്തില്‍ മരിച്ചു
Jul 6, 2016, 18:40 IST
ചെര്‍ക്കള: (www.kasargodvartha.com 06.07.2016) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് പെരുന്നാള്‍ ദിനത്തില്‍ മരിച്ചു. ബേവിഞ്ച സ്റ്റാര്‍ നഗറിലെ പരേതരായ അബ്ബാസ് ഖദീജ ദമ്പതികളുടെ മകന്‍ സി അബ്ദുല്‍ സത്താര്‍(38) ആണ് മരിച്ചത്.
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ വൃക്കകള്‍ക്കും തകരാര്‍ സംഭവിക്കുകയായിരുന്നു. മൃദദേഹം വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ ബുധനാഴ്ച ഉച്ചയോടെ ബേവിഞ്ച ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ വൃക്കകള്‍ക്കും തകരാര്‍ സംഭവിക്കുകയായിരുന്നു. മൃദദേഹം വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ ബുധനാഴ്ച ഉച്ചയോടെ ബേവിഞ്ച ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ഭാര്യ: ബല്‍ക്കീസ്. മക്കള്‍: ഷിബിന്‍, ഷജ, ഷിസു. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, ഇഖ്ബാല്‍(ദുബൈ), ബീഫാത്വിമ, ഹസീന, സഫിയ.
Keywords: Kasaragod, Obituary, Bevinja, Liver, Kidney, Death, Cherkala, Wednesday, Disease, Treatment.