ബേത്തൂര്‍ മാണിയമ്മ നിര്യാതയായി
May 25, 2016, 11:00 IST
കുറ്റിക്കോല്‍: (www.kasargodvartha.com 25/05/2016) ബേത്തൂര്‍ വെള്ളിയടുക്കം തറവാട് കുടുംബനാഥയും പരേതനായ പേറയില്‍ കുഞ്ഞിരാമന്‍ നായരുടെ ഭാര്യയുമായ ശ്രീമതി ബേത്തൂര്‍ മാണിയമ്മ(96) നിര്യാതയായി. മക്കള്‍: വി. കുഞ്ഞമ്പുനായര്‍ (കാറഡുക്ക ഗ്രാമപഞ്ചായത്ത് മുന്‍അംഗം), വി.ശാരദ, വി. അമ്മാളു അമ്മ, കുഞ്ഞികൃഷ്ണന്‍ നായര്‍, പരേതയായ ഭാര്‍ഗ്ഗവി, മോഹനന്‍.
മരുമക്കള്‍: പി. സുശീല, പി. കുഞ്ഞിരാമന്‍, കെ. നളിനി അമ, സി. ശ്യാമള, പരേതരായ എം. കൃഷ്ണന്‍ നായര്‍, ഗോപാലന്‍ നായര്‍ സഹോദരങ്ങള്‍: ബേത്തൂര്‍ കുഞ്ഞിരാമന്‍ നായര്‍, ബേത്തൂര്‍ കുഞ്ഞിക്കണ്ണന്‍ നായര്‍ പരേതയായ കമ്മാടത്തുഅമ്മ.
മരുമക്കള്‍: പി. സുശീല, പി. കുഞ്ഞിരാമന്‍, കെ. നളിനി അമ, സി. ശ്യാമള, പരേതരായ എം. കൃഷ്ണന്‍ നായര്‍, ഗോപാലന്‍ നായര്‍ സഹോദരങ്ങള്‍: ബേത്തൂര്‍ കുഞ്ഞിരാമന്‍ നായര്‍, ബേത്തൂര്‍ കുഞ്ഞിക്കണ്ണന്‍ നായര്‍ പരേതയായ കമ്മാടത്തുഅമ്മ.
Keywords: Obituary, Kuttikol, Bethur Maniyamma passes away.