കോണ്‍ട്രാക്ടര്‍ ബേര്‍ക്കയിലെ പെരളം അബ്ദുല്ലക്കുഞ്ഞി ഹാജി നിര്യാതനായി
Dec 3, 2014, 13:18 IST
ചെര്‍ക്കള: (www.kasargodvartha.com 03.12.2014) പൊതുമരാമത്ത് കരാറുകാരനും മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറിയുമായ ബേര്‍ക്കയിലെ പെരളം അബ്ദുല്ലക്കുഞ്ഞി ഹാജി (57) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഭാര്യ: ഉമ്മാലി. മക്കള്‍: അഷ് റഫ്, സിദ്ദീഖ് (ഇരുവരും പി.ഡബ്ല്യു.ഡി. കോണ്‍ട്രാക്ടര്‍മാര്‍), റിയാസ് (വിദ്യാര്‍ത്ഥി, എല്‍.ബി.എസ്. കോളജ്), സുഹറ, സുമയ്യ, തസ്‌നി. മരുമക്കള്‍: നിഷാന, റാബിയ, മജീദ്, അസ് ലം, ശംസുദ്ദീന്‍. സഹോദരങ്ങള്‍: ഖദീജ, പരേതയായ മറിയം.
ബേര്‍ക്ക മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.

Keywords: Cherkala, Kasaragod, Obituary, Kerala, Berkoor Peralam Abdullakunhi Haji.
Advertisement:
Advertisement: