പ്രമുഖ കരാറുകാരന്‍ എ. മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി
Jun 30, 2015, 11:06 IST
ചെര്‍ക്കള: (www.kasargodvartha.com 30/06/2015) പി.ഡബ്ല്യു.ഡി. കരാറുകാരനും കാസര്‍കോട്ടെ ബെണ്ടിച്ചാല്‍ കെട്ടിട സമുച്ഛയങ്ങളുടെ ഉടമകളില്‍ ഒരാളുമായ ബെണ്ടിച്ചാല്‍ ബ്ലൂം വില്ലയില്‍ എ. മുഹമ്മദ് കുഞ്ഞി ഹാജി എന്ന മൗവ്വല്‍ മുഹമ്മദ് കുഞ്ഞി ഹാജി (76) നിര്യാതനായി. ഖബറടക്കം ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ബെണ്ടിച്ചാല്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും.
ബെണ്ടിച്ചാല്‍ ജമാഅത്ത് കമ്മിറ്റിയുടെ മുന്‍ പ്രസിഡണ്ടുകൂടിയാണ്. ഭാര്യ: മറിയക്കുഞ്ഞി. മക്കള്‍: അബ്ദുല്‍ മജീദ്, അബ്ദുല്‍ ജലീല്‍ (ഇരുവരും പി.ഡബ്ല്യു.ഡി. കരാറുകാര്‍), ഇബ്രാഹിം, ഫിറോസ് (ഇരുവരും ഗള്‍ഫ്), സുബൈദ, സാഹിറ. മരുമക്കള്‍: ബഷീര്‍ (തളങ്കര), ടി.കെ. ഷെരീഫ് (പട്ടുവത്തില്‍), സെറീന, സമീറ, സക്കീന, നദീറ. സഹോദരങ്ങള്‍: എ. കുഞ്ഞാലി ഹാജി, ഖാലിദ് ഹാജി, സൈബുന്നിസ, മറിയക്കുഞ്ഞി, ഖദീജ, പരേതരായ എ. ഇബ്രാഹിം ഹാജി, എ. അബ്ദുല്ലകുഞ്ഞി ഹാജി.
വ്യവസായ പ്രമുഖനും നാലപ്പാട് ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. എന്‍.എ മുഹമ്മദിന്റെ സഹോദരീ ഭര്‍ത്താവാണ് മുഹമ്മദ് കുഞ്ഞി ഹാജി. മരണവിവരമറിഞ്ഞ് പ്രമുഖര്‍ ഉള്‍പെടെ നിരവധിപേര്‍ പരേതന്റെ വീട്ടിലെത്തി അനുശോചനം അറിയിച്ചു.
Keywords: Obituary, Kasaragod, Kerala, P.W.D. Contractor, Bendichal A. Muhammed Kunhi Haji passes away, Advertisement Koolikkad Trade Centre.
Advertisement: