കരാറുകാരന് പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണു മരിച്ചു
Feb 3, 2015, 10:17 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 03/02/2015) പ്രഭാത സവാരിക്കിടെ കരാറുകാരന് കുഴഞ്ഞു വീണു മരിച്ചു. ബെണ്ടിച്ചാല്‍ കനിയടുക്കത്തെ കുഞ്ഞബ്ദുല്ല (63)യാണ് ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ ചട്ടഞ്ചാല്‍ ടൗണില്‍ കുഴഞ്ഞുവീണു മരിച്ചത്. കുഞ്ഞബ്ദുല്ലയെ കുഴഞ്ഞു വീഴുന്നതു കണ്ട സമീപവാസികള്‍ ഉടന്‍ ദേളി സഅദിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രഭാതനമസ്ക്കാരം കഴിഞ്ഞ ശേഷം പതിവുപോലെ നടക്കാനിറങ്ങിയതായിരുന്നു കുഞ്ഞബ്ദുല്ല.
കര്‍ണാടകയിലെ പൊതുമരാമത്ത് കോണ്‍ട്രാക്ടറായ കുഞ്ഞബ്ദുല്ല ചൊവ്വാഴ്ച ഹാസനിലെ ജോലി സ്ഥലത്തേക്കു പോകേണ്ടതായിരുന്നു.
ഭാര്യ:സഫിയ. മക്കള്‍: മുഹമ്മദ്, ഇബ്രാഹിം, ഹനീഫ, ആരിഫ്, റിയാസ്, സമീറ, സഫീറ, നിഷാന, റൈഹാന. മരുമക്കള്‍:ഉമ്മര്‍, അമീര്‍, അബ്ദുല്ല, ആസിയ, സഹീദ,നസ്രിയ.
സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്‍ ഖാദര്‍, റുഖിയ, ബീഫാത്വിമ, നഫീസ, സുബൈദ. മൃതദേഹം ബെണ്ടിച്ചാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Also Read:
ഇന്ത്യക്കാരനേയും വീട്ടുജോലിക്കാരിയേയും സിംഗപ്പൂരിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Keywords: Kasaragod, Kerala, chattanchal, died, Obituary, Hospital, Bendichal Kunhabdulla passes away.
Advertisement: