ബെണ്ടിച്ചാലിലെ ബീഫാത്വിമ നിര്യാതയായി
Nov 2, 2016, 11:31 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 02/11/2016) ബെണ്ടിച്ചാലിലെ പരേതനായ മൗവ്വല്‍ ഇബ്രാഹിം ഹൗജിയുടെ ഭാര്യ ബീഫാത്വിമ (72) നിര്യാതയായി. ബുധനാഴ്ച രാവിലെ എറണാകുളം ലേക്ഷോര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മക്കള്‍: മുഹമ്മദ് കുഞ്ഞി (കരാറുകാരന്‍), അബ്ദുല്ലക്കുഞ്ഞി (ബിസിനസ്, ആന്ധ്ര), അഹ് മദ് അലി (ചെമ്മനാട് പഞ്ചായത്ത് മുന്‍ മെമ്പര്‍), ആരിഫ് (ബിസിനസ്, ബെണ്ടിച്ചാല്‍), ജമീല, അനീസ, ആഇശ, ഉമൈബ.
മരുമക്കള്‍: മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ പരേതനായ പാദൂര്‍ കുഞ്ഞാമുഹാജി, ഷരീഫ് ബേക്കല്‍, ആരിഫ് ബെണ്ടിച്ചാല്‍, സലാം മാങ്ങാട്, ആഇശ ചേരൂര്‍, സറീന തളങ്കര, സാജിദ കണ്ണൂര്‍, സമീറ ബേക്കല്‍. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, അബ്ദുര്‍ റഹ് മാന്‍, ഖദീജ, ജമീല, സുഹറ, പരേതനായ ഉബൈദ്.
മൃതദേഹം ബുധനാഴ്ച രാത്രി 8.30 മണിയോടെ എറണാകുളത്ത് നിന്നും വീട്ടിലെത്തിക്കും. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടു മണിക്ക് ബെണ്ടിച്ചാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Keywords: Kasaragod, Kerala, chattanchal, Death, Obituary, Bendichal,Bendichal Beefathima passes away.