city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കര്‍ണ്ണാടക സ്വദേശി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

കര്‍ണ്ണാടക സ്വദേശി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
Babu
തൃക്കരിപ്പൂര്‍: കര്‍ണ്ണാടക സ്വദേശി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ബേളൂരിലെ പരേതനായ എങ്കടേശ്വരയുടെയും ജയമ്മയുടെയും മകന്‍ നടക്കാവിലെ വാടക ക്വാര്‍ട്ടേര്‍സില്‍ താമസിക്കുന്ന ഇ ബാബു (32) വാണ് മരണപ്പെട്ടത്.
ഭാര്യ: സുശീല (ബേളൂര്‍). മക്കള്‍: ചിന്നി, നന്ദിനി, ദീപു, ശിവ, അഞ്ജു, ഗിരീശന്‍. സഹോദരങ്ങള്‍: അണ്ണപ്പന്‍, മഞ്ചന്‍, രമേശന്‍.

Keywords: Kasaragod, Trikaripur, Charamam.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia