city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബെള്ളൂര്‍ സ്വദേശി കൊല്ലൂരില്‍ മരിച്ച നിലയില്‍

ബെള്ളൂര്‍ സ്വദേശി കൊല്ലൂരില്‍ മരിച്ച നിലയില്‍
ബെള്ളൂര്‍: ബെള്ളൂര്‍ സ്വദേശിയെ കൊല്ലൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളപ്പാടിയിലെ അബ്രാഹാം എന്ന അപ്പച്ചന്‍(65)ആണ് മരിച്ചത്.
വ്യാഴാഴ്ച വീട്ടില്‍ നിന്നും പോയതായിരുന്നു.
ഭാര്യ: ചിന്നമ്മ. മക്കള്‍: സിബി, സാബു, ബോബി, സീബ. മരുമക്കള്‍: സിന്‍സി, ടെസി, ഡാനി.






Keywords: Kasaragod, Obituary, Bellur, Kollur

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia