വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന കര്‍ഷകന്‍ കുഴഞ്ഞുവീണു മരിച്ചു
Nov 13, 2017, 16:42 IST
ഉപ്പള: (www.kasargodvartha.com 13.11.2017) വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന കര്‍ഷകന്‍ കുഴഞ്ഞുവീണു മരിച്ചു. ബായാര്‍ ബള്ളൂരിലെ മോണപ്പ പൂജാരി (75)യാണ് മരിച്ചത്. കുമ്പളയില്‍ നടക്കുന്ന വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ ബസില്‍ പോവുകയായിരുന്നു മോണപ്പ. മുളിഗദ്ദെയില്‍ എത്തിയപ്പോള്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട മോണപ്പ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: ലക്ഷ്മി. മക്കള്‍: പുരുഷോത്തമ, ഉമേശ, ലളിത, മീനാക്ഷി, പുഷ്പ, ചമ്പാവതി. മരുമക്കള്‍: സഞ്ജീവ, തിമ്മപ്പ, ആനന്ദ, പത്മനാഭ, ഭവ്യ, വിനുത. സഹോദരങ്ങള്‍: ഉമ്മണ പൂജാരി, ബാബു പൂജാരി, കല്ല്യാണി, രുഗ്മിണി. സിപിഎം പ്രവര്‍ത്തകനാണ് മരിച്ച മോണപ്പ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, farmer, Bellur Monappa passes away
Keywords: Kasaragod, Kerala, news, Death, Obituary, farmer, Bellur Monappa passes away