city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബെള്ളിപ്പാടിയിലെ ചൊട്ടയില്‍ അബ്ദുല്ല നിര്യാതനായി

ബോവിക്കാനം: ബെള്ളിപ്പാടിയിലെ ചൊട്ടയില്‍ അബ്ദുല്ല(78) നിര്യാതനായി. പരേതരായ അബ്ദുര്‍ റഹ്മാന്റെയും സുലൈഖയുടേയും മകനാണ്. ഭാര്യ: ദൈനബി. മക്കള്‍: മുഹമ്മദ്(കര്‍ഷകന്‍) അബ്ദുര്‍ റഹ്മാന്‍(ദുബൈ) അബ്ദുല്‍ ഖാദര്‍(ബിസിനസ്), സുലൈഖ, സുഹറ, സമീറ.

ബെള്ളിപ്പാടിയിലെ ചൊട്ടയില്‍ അബ്ദുല്ല നിര്യാതനായിമരുമക്കള്‍: ബീഫാത്വിമ, സഫിയ, സുഹറ, അബ്ദുല്ല, അബ്ദുര്‍ റഹ്മാന്‍, മുഹമ്മദ്. സഹോദരന്‍: പരേതനായ കേരത്ത് മുഹമ്മദ് ഹാജി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kerala, Kasaragod, Bovikanam, Bellipady, Chotta, obituary, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia