city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബെള്ളിഗെ അഞ്ചാനിക്കല്‍ ദേവസ്യ നിര്യാതനായി

ബെള്ളിഗെ അഞ്ചാനിക്കല്‍ ദേവസ്യ നിര്യാതനായി
മുള്ളേരിയ: ബെള്ളിഗെ അഞ്ചാനിക്കല്‍ ദേവസ്യ (അപ്പച്ചന്‍-73) നിര്യാതനായി.
ഭാര്യ: മേരി ചക്കിട്ടപാറ പാറത്തറ കുടുംബാംഗമാണ്. മക്കള്‍: സിസ്റ്റര്‍ മോളി (ഉര്‍ലുസിന്‍ കോണ്‍വെന്റ്, ഇറ്റലി), വില്‍സണ്‍ ദേലമ്പാടി, തോമസ് എ.ഡി. (ഹെഡ്‌കോണ്‍സ്റ്റബിള്‍, എ.ആര്‍. ക്യാമ്പ് കാസര്‍കോട്), ഡെയ്‌സി (അധ്യാപിക, സെന്റ് തോമസ് എല്‍.പി.എസ്. തോമാപുരം). മരുമക്കള്‍: മേഴ്‌സി പനച്ചിയാംപള്ളി കാഞ്ഞിരടുക്കം, ഷൈനി തലവയലില്‍ മുള്ളേരിയ, കെ.സി. സെബാസ്റ്റ്യന്‍ കോട്ടയില്‍ (അധ്യാപകന്‍, ജി.എച്ച്.എസ്.എസ്. മാലോത്ത് കസബ).




Keywords: kasaragod, Mulleria, Obituary





Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia