ബേള മധുരകാനയിലെ എം.വി. ഭട്ട് നിര്യാതനായി
Aug 26, 2013, 12:08 IST
ബദിയടുക്ക: കന്നട സാഹിത്യകാരനും റിട്ട. പ്രഫസറുമായ ബേള മധുരകാനയിലെ എം.വി. ഭട്ട് (75) നിര്യാതനായി. ബാംഗ്ലൂര്‍ മല്ലേശ്വരം കോളജ്, പുത്തൂര്‍ സെന്റ് ഫിലോമിന കോളജ് എന്നിവിടങ്ങളില്‍ പ്രഫസറായിരുന്നു. ആനൂകാലിക പ്രസിദ്ധീകരണങ്ങളില്‍ നിരവധി ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിരുന്നു.
സഹോദരങ്ങള്‍: ഗോപാലകൃഷ്ണഭട്ട്, രാമചന്ദ്രഭട്ട്, രാമസുബ്രഹ്മണ്യഭട്ട്, ഗണപതിഭട്ട്, ലളിത, ലീല, പരേതയായ ജയലക്ഷ്മി.
സഹോദരങ്ങള്‍: ഗോപാലകൃഷ്ണഭട്ട്, രാമചന്ദ്രഭട്ട്, രാമസുബ്രഹ്മണ്യഭട്ട്, ഗണപതിഭട്ട്, ലളിത, ലീല, പരേതയായ ജയലക്ഷ്മി.
Keywords: Kerala, Badiyaduka, Bela, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.