റിട്ട. അധ്യാപിക ബേളയിലെ കൗമുദി നിര്യാതയായി
Apr 18, 2017, 12:30 IST
ബദിയടുക്ക: (www.kasargodvartha.com 18/04/2017) ബേള കൗമുദി നേത്രാലയ ആശുപത്രി ഉടമയുടെ മാതാവും എറണാകുളം വെണ്ണല എ യു പി സ്‌കൂളിലെ റിട്ട. അധ്യാപികയുമായ ഒറ്റപ്പാലം വനമണ്ണ സ്വദേശിയായ കൗമുദി(78) നിര്യാതയായി.
വര്‍ഷങ്ങളായി ബേളയിലാണ് താമസം. ഒറ്റപ്പാലത്തെ നീലകണ്ഠനാണ് ഭര്‍ത്താവ്. കൗമുദി നേത്രാലയ എം ഡിയും അറിയപ്പെടുന്ന നേത്രവിദഗ് ദ്ധനുമായ ഡോ. സുനില്‍, കൊച്ചിയിലെ ഇന്‍കം ടാക്‌സ് ഓഫീസര്‍ ജയശങ്കര്‍, വാകമണ്ണിലെ സ്വകാര്യ കമ്പനിയിലെ മാനേജര്‍ ഉമേഷ് എന്നിവര്‍ മക്കളാണ്. മരുമക്കള്‍: വിദ്യ, രമ, സിന്ധു. സഹോദരങ്ങള്‍: ഭാരഥി, നാരായണന്‍, ബാലകൃഷ്ണന്‍, ഇന്ദിര, സ്‌നേഹലത, കലാവതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Badiyadukka, Hospital, Death, Obituary, Bela Koumudi passes away.