ബേക്കല്‍ തച്ചങ്ങാട്ടെ ഉച്ചിരമ്മ നിര്യാതയായി
Feb 8, 2016, 09:00 IST
ഉദുമ: (www.kasargodavrtha.com 08.02.2016) തച്ചങ്ങാട്ടെ ഉച്ചിരമ്മ (88) നിര്യാതയായി. തിങ്കളാഴ്ച രാവിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖംമൂലം കിടപ്പിലായിരുന്നു. ഭര്‍ത്താവ് കോമന്‍ മണിയാണി അരവത്തെ പ്രമുഖ കോണ്‍ഗ്രസ് പ്രവര്‍ത്തകനും, നാടക നടനും ചെങ്കല്‍ ശില്‍പ്പിയുമായിരുന്നു. കോണ്‍ഗ്രസ് നേതാവ് തച്ചങ്ങാട് ബാലകൃഷ്ണന്‍ മകനാണ്.
കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നും ഉയര്‍ന്നു വന്ന നേതാവ് തച്ചങ്ങാട് ബാലകൃഷ്ണന് പുറമെ നാരായണി, ഗോപിനാഥന്‍, ശ്യാമള, മോഹനന്‍, മണി, ഒമന എന്നിവര്‍ മക്കളാണ്. ഉദുമ എം എല്‍ എ കെ. കുഞ്ഞിരാമന്‍, ഡി സി സി പ്രസിഡണ്ട് സി.കെ ശ്രീധരന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് ഗൗരിക്കുട്ടി, ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി, പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര, വാര്‍ഡ് മെമ്പര്‍ എ. കുഞ്ഞിരാമന്‍ സി പി എം പാലക്കുന്ന് ലോക്കല്‍ സെക്രട്ടറി മധു മുതിയക്കാല്‍, തച്ചങ്ങാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കരുണാകരന്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
Keywords: Bekal, Thachangad, Obituary, Uduma, Congress.