city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബേക്കല്‍ കുന്നിലിലെ സിങ്കപ്പൂര്‍ കുഞ്ഞഹമ്മദ് നിര്യാതനായി

ബേക്കല്‍: (www.kasargodvartha.com 09/05/2015) ബേക്കല്‍ കുന്നില്‍ ഖിള്‌രിയ നഗറിലെ സിങ്കപ്പൂര്‍ കുഞ്ഞഹമ്മദ് (70) നിര്യാതനായി. ഭാര്യ: ആസ്യുമ്മ, മക്കള്‍: മുഹമ്മദ് (ദുബൈ), താജുദ്ദീന്‍(ഖത്തര്‍), ആബിദ് (ഐമാക്‌സ് ഗ്രൂപ്പ് കാഞ്ഞങ്ങാട്), ബീഫാത്തിമ്മ, ജമീല, ഖദീജ, റാഷിദ.

ബേക്കല്‍ കുന്നിലിലെ സിങ്കപ്പൂര്‍ കുഞ്ഞഹമ്മദ് നിര്യാതനായിമരുമക്കള്‍: ഫൗസിയ, റാഷിദ, ഷഹനാസ്, അബ്ദുല്ല (ബേക്കല്‍), മുസ്തഫ (മേല്‍പ്പറമ്പ്), മുഹമ്മദ്, അബ്ബാസ് കാപ്പില്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia