കോണ്‍ഗ്രസ് നേതാവ് ബേക്കലിലെ സാലിഹ് ഹാജി നിര്യാതനായി
Dec 27, 2014, 07:16 IST
ബേക്കല്‍: (www.kasargodvartha.com 27.12.2014) കോണ്‍ഗ്രസ് നേതാവും ഖിള്വിരിയ്യ ജമാഅത്ത് മുന്‍ പ്രസിഡണ്ടുമായിരുന്ന സാലിഹ് ഹാജി (65) നിര്യാതനായി. ബേക്കലിലെ മുഹമ്മദ് കുഞ്ഞിയുടെ മകനാണ്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികത്സയിലായിരുന്നു.
മക്കള്‍: ഫൈസല്‍, മുഹമ്മദ് അലി, ഹൈദര്‍, അബിനാസ് (നാസര്‍), ഷഫീഖ്, ഫരീദ, റാബിയ. മരുമക്കള്‍: ഖാലിദ്, വലീദ്. സഹോദരങ്ങള്‍: അബ്ദുല്ല, അബ്ദുല്‍ ഖാദര്‍, അബ്ബാസ്, ഇസ്മായില്‍, അബൂബക്കര്‍ ഹാജി, ഹംസ ഹാജി, ആസിയ, മറിയുമ്മ.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ജമ്മു കാശ്മീര്‍: നാഷണല്‍ കോണ്‍ഫറന്‍സിന്റെ പിന്തുണ പിഡിപി തള്ളി
Keywords: Kasaragod, Kerala, Bekal, died, Obituary, Congress, Leader, Jamaath-committe, president,
Advertisement: