107 -ാം വയസില്‍ നിര്യാതയായി
Sep 5, 2015, 10:30 IST
ഉദുമ: (www.kasargodvartha.com 05/09/2015) പടിഞ്ഞാര്‍ തോട്ടപ്പാടി ഹൗസില്‍ പരേതനായ അബ്ദുല്ലയുടെ ഭാര്യ ബീഫാത്വിമ (107) നിര്യാതയായി. മക്കള്‍: മുഹമ്മദ് കുഞ്ഞി, മുഹമ്മദ് ശാഫി, ഹംസ, ആസ്യുമ്മ, സുലൈഖ, ആഇശാബി, നഫീസ, സഫിയ.
മരുമക്കള്‍: ബീവി, സഫിയ, സുഹറാബി, ഖാത്തിം അബ്ദുല്ല, അബ്ദുല്ല കെ.വി, മുഹമ്മദ് കുഞ്ഞി മൗവ്വല്‍, അബ്ദുല്‍ റസാഖ്. മൃതദേഹം ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ ഉദുമ പടിഞ്ഞാര്‍ മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords : Udma, Obituary, Kasaragod, Kerala, Udma West, Padinhar, Beefathima, Thottappay.