city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കര പടിഞ്ഞാറിലെ ബീഫാത്വിമ നിര്യാതയായി

തളങ്കര: (www.kasargodvartha.com 03/05/2015) തളങ്കര പടിഞ്ഞാറിലെ ബീഫാത്വിമ (87) നിര്യാതയായി. പരേതനായ ടെയ്‌ലര്‍ മുഹമ്മദിന്റെ ഭാര്യയാണ്. മക്കള്‍: അബ്ദുല്ല പ്രിന്‍സസ്, ഹമീദ് (സൗദി), നഫീസ.

മരുമക്കള്‍: സൗദാബി, സുബൈദ, പരേതനായ അഹ് മദ് ആരിക്കാടി. ഫോട്ടോഗ്രാഫര്‍ അച്ചു കാസര്‍കോട് പേരമകനാണ്. സഹോദരങ്ങള്‍: ഹമീദ് ഹാജി, അബ്ദുല്ല ഹാജി, സുലൈമാന്‍, റുഖിയ, ആഇശ. മൃതദേഹം മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

തളങ്കര പടിഞ്ഞാറിലെ ബീഫാത്വിമ നിര്യാതയായി

Keywords : Thalangara, Obituary, Kasaragod, Kerala, Thalangara Padinhar, Beefathima. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia