പെരുമ്പളയിലെ ബീഫാത്തിമ നിര്യാതയായി
Oct 25, 2016, 09:10 IST
പെരുമ്പള: (www.kasargodvartha.com 25/10/2016) പെരുമ്പളയിലെ ബീഫാത്തിമ (84) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അബ്ദുര്‍ റഹ് മാന്‍. മക്കള്‍: മുഹമ്മദലി (നുള്ളിപ്പാടി ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ്), അബ്ദുല്ല (പെരുമ്പള), മൊയ്തീന്‍കുഞ്ഞി (പെരുമ്പള), കാദര്‍ (ദുബൈ), കദീജ, ആയിഷ, മറിയ, ദൈബുന്നിസ, അലീമ.
മരുമക്കള്‍: മൊയ്തീന്‍, ഹമീദ് (പെരുമ്പള), അബ്ദുല്ല, ഹമീദ് (നായന്മാര്‍മൂല), റഹിം, സുഹറാബി, സാറ, സുഹറ, ഫാത്തിമ (നായന്മാര്‍മൂല), ഫാത്തിമ. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുള്‍ കാദര്‍, പരേതനായ അബ്ദുല്ല.
Keywords: Obituary, Perumbala, Beefathima, Husband, Abdul Rahman, sons, Muhammadhali, Abdulla, Moidheenkunjhi, Kadher, Khadheeja, Aayisha, Mariya.